---
title: "കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു"
english_title: "SFI leader stabbed in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/310650/SFI leader stabbed in Kannur"
published_at: "2025-08-24T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

> **Lead Summary:** കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെ.എം. വൈഷ്ണയ്ക്കാണ് പരിക്കേറ്റത്. തോട്ടട എസ്.എൻ. കോളേജിന് മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. കൈക്കും കാലിനും കുത്തേറ്റ വൈഷ്‌ണവിനെ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂരിൽ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എടക്കാട് ഏരിയ സെക്രട്ടറി കെ.എം. വൈഷ്ണയ്ക്കാണ് പരിക്കേറ്റത്. തോട്ടട എസ്.എൻ. കോളേജിന് മുന്നിൽ വച്ച് ബൈക്കിലെത്തിയ സംഘമാണ് അക്രമിച്ചത്. കൈക്കും കാലിനും കുത്തേറ്റ വൈഷ്‌ണവിനെ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/310650/SFI leader stabbed in Kannur)